സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/പ്രവർത്തനങ്ങൾ/2024-25/വയനാടിനൊരു കൈത്താങ്ങ്

ഓമശ്ശേരി പഞ്ചായത്തിന്റെ വയനാടിനൊരു കൈത്താങ്ങ് പദ്ധതിയിലേക്ക് കൂടത്തായ് സെന്റ് മേരീസ്ഹൈസ്കൂൾ 53000 രൂപ വാർഡ് മെമ്പർക്ക് കൈമാറുന്നു.