സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്/അക്ഷരവൃക്ഷം/പ്രകൃതിയാംഅമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയാംഅമ്മ

പ്രകൃതി നമ്മൾ തൻ അമ്മ.
അമ്മയെ സ്നേഹിക്കും പോലെ
പ്രകൃതിയെ സ്നേഹിപ്പൂ...
പ്രകൃതി തൻ മടിത്തട്ടിൽ
ചാഞ്ഞുറങ്ങും വൃക്ഷങ്ങൾ
നമ്മൾ തൻ സോദരർ.
സോദരരെ സ്നേഹിപ്പൂ
സോദരരെ സംരക്ഷിപ്പൂ
അമ്മയാണ് പ്രകൃതി....
പ്രകൃതിയാണ് പരിസരം
അമ്മ പാൽപകരും പോലെ
പ്രകൃതിയരുളും മംഗളങ്ങൾ........
അമ്മയാവും പ്രകൃതി തൻ കരുത്തിൽ
പ്രതിരോധിക്കാം നമുക്കീ മഹാമാരിയെ.

സ്നേഹ ഷനീത്
9 C സെന്റ്‌ മേരീസ് ഹൈസ്കൂൾ കൂടത്തായി
കൊടുവള്ളി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത