സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/പ്രകൃതി എന്ന വികൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്ന വികൃതി      

 

പ്രകൃതി എന്ന വികൃതി നിനക്കെന്തേ ഇത്ര കുസൃതി..........
മനം തന്നിൽ നിറഞ്ഞിടും നിൻ മഴ മന്ദഹാസത്തിൽ തകൃതി........
 അറിയുന്നു ഞാൻ നിന്റെ സുന്ദര ലഹരി...........
മനം കവർന്നു മറഞ്ഞു നീ സുന്ദരിയാം പ്രകൃതി.......
അറിയുന്നു ഞാൻ നിന്റെ വികൃതിയാണി ഭൂമി..........

ഗായത്രി. എ. ആർ
9 B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത