സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ/അക്ഷരവൃക്ഷം/ഒരു ദൈവസന്ദേശം

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു ദൈവസന്ദേശം     

 

കരയുന്ന ഭൂമിയുടെ കണ്ണീർ
ഒതുങ്ങാത്ത മക്കളെ പോറ്റുന്ന
ഭൂമിയുടെ ദീനമാം രോദനം കേൾക്കുന്ന ഞാൻ
ഭൂമി പിളരുന്ന മരണമാം വേദനയോടെ
കണ്ണുനീർ പൊഴിക്കുന്നു
 ഓർക്കുക മർത്യാ നീ
ജീവൻ തുടിപ്പുള്ള ഭൂമിയാം ദേവിയെ
നോവിച്ചാൽ അനുഭവിക്കും നീ ഒരുനാൾ
 

നെസ്‌റിൻ കെ എൻ
9B സെന്റ് മേരീസ് എം.എം.ജി.എച്ച്.എസ്.എസ്, അടൂർ
അടൂർ ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത