സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/ കൊറോണചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണചിന്തകൾ

ഈ മേടമാസപ്പുലരിയിൽ
നാം കണികണ്ടുണരുന്നത്
തീരാവേദന കൊറോണ
എന്ന മാരക രോഗം.
ആർഭാട ജീവിതവഴിയിൽ
ആയിരുന്ന നമ്മൾ ഇന്നോ
വീട്ടുതടങ്കലിൽ നിശബ്ദം
ഈ മഹാമാരിയെ
അകറ്റാൻ നമ്മുക്ക്
ഐക്യത്തിൽ പര്യായം
ആയി മാറിടാം
നേരിടാം കൊറോണയെ.
അഭിനന്ദിക്കാം ആരോഗ്യ
പ്രവർത്തകരെ. അകന്ന്
പോകാതിരിക്കാൻ മനസ്
കൊണ്ട് കൈകോർക്കാം
അകന്നുപോകുമി വറുതി
തൻ കോറോണയുമാണ്
എന്ന് ഓർത്തിടാം
കൈ കഴുകീടാം, മുഖം
കഴുകീടാം ശുദ്ധതയാൽ
അകറ്റിടാം വ്യത്തികൊണ്ട്
അകറ്റിടാം കെറോണയെ.

ആഗ്ന മരിയ സോജൻ
5 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത