സെന്റ് മേരീസ്.ഗേൾസ് എച്ച് എസ്സ്.എസ്സ് പാലാ/അക്ഷരവൃക്ഷം/പേടി വേണ്ട കരുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
പേടി വേണ്ട കരുതൽ മതി


പോരാടുവാൻ നേരമായി കൂട്ടരേ പ്രതിരോധ
മാർഗ്ഗത്തിലൂടെ...... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി
 നലയടികളിൽ നിന്നു മുകതി നേടാം ഒഴിവാകിടാം
 സ്നേഹസന്ദർശനം നമുക്കൊഴിവാകിടാം
 ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട ആരോഗ്യരക്ഷയ്ക്കു
നൽകും നിർദേശങ്ങൾ പാലിച്ചീടാം മടികൂടാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസ്സോടെ ശ്രമിക്കാം ജാഗ്രതയോടെ
ശുചിത്വ ബോധത്തോടെ മുന്നേറീടാം
ഭയക്കാതെ ഇനിയുളള നാളുകൾ സമർപ്പിക്കാം
ഈ ലോക നൻമയ്ക്കു വേണ്ടി.

അശ്വതി എസ്
5 B സെന്റ് മേരീസ് ജി എച്ച് എസ് എസ് പാലാ
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം