സെന്റ് മേരീസ്.എച്ച് എസ്സ്.എസ്സ് ഭരണങ്ങാനം/ലിറ്റിൽകൈറ്റ്സ്/2025-28
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| ബാച്ച് | 2025-28 |
| അവസാനം തിരുത്തിയത് | |
| 01-06-2026 | Lk31077 |
അംഗങ്ങൾ
.
പ്രവർത്തനങ്ങൾ
പ്രവേശനോത്സവം
2026 ലെ പ്രവേശനോത്സവും സ്ക്കൂൾ ഹാളിൽ ജൂൺ 1 ന് രാവിലെ 10 ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുധ ഷാജിയുടെ അധ്യക്ഷതയിൽ നടത്തി. ഭരണങ്ങാനം വാർഡ് മെംബർ ശ്രീ തോമസ് കിണറ്റുകര ഉദ്ഘാടനം ചെയ്തു. നഴ്സസ് അവാർഡ് ജേതാവ് ശ്രീമതി.ഷീലാ റാണി മുഖ്യാതിഥിയായിരുന്നു. വർണാഭമായ ചടങ്ങുകൾ ലിറ്റിൽ കൈറ്റംഗങ്ങൾ ഡോക്കുമെന്റ് ചെയ്തു.