സെന്റ് മേരി മഗ്ദലീനാസ് ഗേൾസ് ഹൈസ്ക്കൂൾ/കുട്ടിക്കൂട്ടം

Schoolwiki സംരംഭത്തിൽ നിന്ന്

കുട്ടിക്കൂട്ടം ക്ളബ്ബ്

ഈ സ്കൂളിലെ കുട്ടികൂട്ടം ക്ളബ്ബിൽ 20 അംഗങ്ങളുണ്ട്. പത്താം ക്ളാസ്സിലെ അബിത ജയനാണ് ഇതിനു നേതൃത്വം നൽകുന്നത്.റ്റിസി ടീച്ചർ ആവശ്യമായ നിർദ്ദേശങ്ങൾ തരുന്നു.