സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ /സോഷ്യൽ സയൻസ് ക്ലബ്ബ്

സോഷ്യൽ സയൻസ് ക്ലബ്

സാമൂഹ്യശാസ്ത്രത്തോടുള്ള താല്പര്യം വളർത്തുന്നതിനായി സോഷ്യൽ സയൻസ് ക്വിസ്, പ്രസംഗമത്സരം, പോസ്റ്ററുകൾ, പതിപ്പുകൾ, ഹിരോഷിമ ദിനം, ക്വിറ്റിന്ത്യാ ദിനം, സ്വാതന്ത്ര്യ ദിനം, അധ്യാപക ദിനാഘോഷം, ഗാന്ധിജയന്തി, കേരളപ്പിറവി, ശിശുദിനം, റിപബ്ലിക് ഡേ തുടങ്ങിയ പ്രവർത്തനങ്ങൾ നടത്തി വരുന്നു.