സെന്റ് മാർത്താസ് യു പി എസ്സ് പൂഴിക്കോൽ/ക്ലബ്ബുകൾ /ആർട്‌സ് ക്ലബ്ബ്
ആർട്സ് ക്ലബ്
കുട്ടികളിലെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിക്കുന്നതിനായി ക്ലാസ് അടിസ്ഥാനത്തിൽ പത്രപാരായണം, പുസ്തക പരിചയം,കവിത ആലാപനം,സാഹിത്യ ക്വിസ് എന്നീ മത്സരങ്ങൾ നടത്തുന്നു.കുട്ടികൾക്ക് പ്രസംഗ പരിശീലനം, കഥ- കവിത എഴുത്ത് പരിശീലനം എന്നിവ നടത്തുന്നു. ഒഴിവുസമയങ്ങൾ ഫലപ്രദമായി വിനിയോഗിക്കാനായി ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ വായനാമൂല ഒരുക്കിയിട്ടുണ്ട്. അമ്മമാർ വായനയുടെ പ്രാധാന്യം മനസ്സിലാക്കുന്നതിനായി 'അമ്മ വായന 'എന്ന പദ്ധതി നടന്നുവരുന്നു. കലോത്സവത്തിന് ഭാഗമായി കലാ മത്സരങ്ങൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തുന്നു.