സെന്റ് മാത്യൂസ് എൽ പി എസ് കടനാട്/അക്ഷരവൃക്ഷം/ഭൂമിയുടെ കണ്ണുനീർ

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയുടെ കണ്ണുനീർ

കരയുന്ന ഭൂമിയുടെ കണ്ണീർ
‍തുടയക്കാൻ ഒരുങ്ങാത്ത മക്കളെ
കേൾക്കുന്നു ‍ഞാൻ ദയനീയമാം
അമ്മതൻ രോദനം
 

വൈഗ രാജീവ്
1 എ സെന്റ് മാത്യൂസ് എൽ പി എസ് കടനാട് ,കോട്ടയം ,രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത