സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


വന്നു കൊറോണ
എല്ലാടത്തും വൈറസ്
ചുറ്റിലും എല്ലാവർക്കും ഭയവും
വീടിനകത്ത് ഇരിക്കൂ നിങ്ങൾ
സുരക്ഷിതരായി ജീവിക്കൂ
കൊറോണ വന്നു നമ്മുടെ എല്ലാം
നാടും ജീവനും നശിപ്പിക്കാനായി
കൈകഴുകി എപ്പോഴും മാസ്ക് ധരിക്കൂ
അകലവും പാലിക്കു അടുക്കാൻ ആയി

 

ആൽഫിൻ D ആൻറ്റോ
1 C സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത