സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രതിരോധം


  • അങ്ങ് കിഴക്കൻ മലമേലെ* *ചൈന എന്നൊരു രാജ്യത്തിൽ* *കൊറോണ എന്നൊരു വിഷസർപ്പം* *പത്തിവിടർത്തി ആടുന്നു* *കരയും കടലും നാടും നഗരവും* *ചുറ്റിവരിഞ്ഞു അവൻ കേരളമെന്നൊരു ദേശത്തിൽ* *എത്തിയ അവൻന്റെ തലയും വാലും മുറിച്ചിടാം* *അതിനായി ഒന്നായി പൊരുതാം നമുക്ക്* *തന്നാലായത് ചെയ്തിടാം*


 

ശ്രീ ഹരി
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത