സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/പാലിക്കാം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
പാലിക്കാം ശുചിത്വം


രണ്ടു നേരം കുളിച്ചീടേണം
കൈകൾ രണ്ടും കഴുകിടേണം
മാസ്കുകൾ ധരിച്ചിടേണം പിന്നെ
വീടുകൾ ശുചിയാക്കിടേണം
കൊറോണയെന്നൊരു
മഹാമാരിയെ ഒന്ന് ചേർന്ന്
ചെറുത്തിടേണം കൂട്ടരേ
കുട്ടികൾ നമ്മുക്കെല്ലാവർക്കും
കൊറോണയോട് പൊരുതിടാം
നമ്മുക്കൊന്നു ചേർന്ന് തുരുത്തിടാം



 

ശ്രെയ കൃഷ്‌ണൻ എസ് ജെ
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത