സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ഞങ്ങളോട് കളി വേണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
ഞങ്ങളോട് കളി വേണ്ട


ലോകത്തെയാകെ ഭീതിയിലാഴ്ത്തി ജൈത്രയാത്ര തുടരുകയാണ് അവൻ .അതെ അവൻ തന്നെ .മിസ്റ്റർ കൊറോണ .ഓരോ നിമിഷവും അവന്റെ ആധിപത്യം ഉറച്ച സന്തോഷത്തിലാണ് യാത്ര.അവന്റെ യാത്ര നമ്മുടെ കൊച്ചു കേരളത്തിലും എത്തിയിരിക്കുന്നു .സ്നേഹിക്കാനും സഹായിക്കാനും ഒക്കെ കഴിവുള്ള മലയാളികളുടെ അടുത്ത് .നമുക്ക് തെളിയിക്കണം മിസ്റ്റർ കൊറോണ '"ഞങ്ങളോട് നിന്റെ കളി വേണ്ട "എന്ന് .തിനായി നമ്മുക്ക് ഒരുമിച്ച് തീരുമാനം എടുക്കാം .ഇടയ്ക്കിടെ കൈ കഴുകിയും പുറത്തിറങ്ങാതെ വീട്ടിൽ ഇരുന്നും .അവന്റെ ആക്രമണത്തെ ഒരുമിച്ചു തടയാം .ഞാൻ തയ്യാർ .നിങ്ങളും തയ്യാറല്ലേ?


 

സ്വാതിക മരിയ ഷിബു
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം