സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ജലം

Schoolwiki സംരംഭത്തിൽ നിന്ന്
ജലം


കുടിക്കുവാൻ വേണം ജലം
കുളിക്കുവാൻ വേണം ജലം
നമുക്ക് അളക്കുവാൻ വേണം ജലം
അഴുക്കുഅകറ്റുവാൻ വേണം ജലം
ജലക്ഷാമമിന്നു നാടാകെ രൂക്ഷം
ജനക്ഷേമമതിനാലെത്രയോ കഷ്ടം
അരുതരുതു ദുരുപയോഗമരുതതിനാൽ
അരുതരുതു ദുരുപയോഗമരുതു
ജലംഅമൂല്യമാണ് അത് അറിയുക ജനതേ
ജലംഅമൂല്യമാണ് അത് കരുതുക ജനതേ
ജലംഅമൂല്യമാണ് അത് മാലിന്യമാക്കരുത് മാനവ
അത് മലിനമാക്കരുത് മാനവ

ആദിഷ് .എം
2 B സെന്റ് മാത്യൂസ് എൽ.പി സ്കൂൾ കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത