സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ചേതോഹരമെൻ ഗ്രാമം

ചേതോഹരമെൻ ഗ്രാമം


നട്ടുവഴിപച്ചയിലെ തൊട്ടാവാടി മയക്കം
മുക്കിറ്റി മഞ്ഞ തോട്ടുവക്കത്തെ ചെളിമണം
അമ്പലപ്പറമ്പിലെ ആൽമരം പോൽ
നിർമ്മല വാത്സല്യമെൻ അച്ഛനുമമ്മയും
തുമ്പപ്പൂ വെണ്മപ്പോൽ
പരിശുദ്ധമെൻ പെങ്ങൾ വാത്സല്യത്തെ
കമ്പ്യൂട്ടറിനു ജീവിതം
പകുത്തുകൊടുത്തപ്പോൾ
എന്നോമൽ ഗ്രാമമെൻ
ഓർമ്മകളിൽ മാത്രം നിറഞ്ഞു തുളുമ്പുന്നു




 

ക്രിസ്റ്റി സുമൻ
2 B സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത