കൃഷി


പയർ നട്ടു ഞാൻ ചീരയും വെണ്ടയും നട്ടു ഞാൻ,
ഇഞ്ചി, മഞ്ഞൾ, മുളക്, ഇതെല്ലാം നട്ടു ഞാൻ
എല്ലാ ദിവസവും രാവിലെയും രാത്രിയും വെള്ളമൊഴിക്കും ഞാൻ
 ഇവയെല്ലാം വളർന്നു വളർന്നു വലുതായി ചെടികൾ നട്ടു ഞാൻ,
പൂന്തോട്ടം ഉണ്ടാക്കി ഞാൻ
എല്ലാം വളർന്നു വളർന്നു വലുതായി പൊങ്ങി പോയി

 

ജസ്റ്റിൻ ജയൻ
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത