സെന്റ് മാത്യൂസ് എൽ. പി. എസ് കുച്ചപ്പുറം/അക്ഷരവൃക്ഷം/ആരോഗ്യം

Schoolwiki സംരംഭത്തിൽ നിന്ന്
ആരോഗ്യം


നമ്മുടെ ചിട്ടയായ ജീവിതമാണ് ആരോഗ്യത്തിന് അടിത്തറ. നല്ല ശീലത്തിൽ വളരുക, ശുചിത്വം പാലിക്കണം, ആരോഗ്യം ശ്രദ്ധിക്കണം, വിശ്രമിക്കുക, ഇതെല്ലാം ആരോഗ്യത്തിന് അടിസ്ഥാനമാണ്. അച്ചടക്കം നമ്മുടെ ജീവിതത്തിന് നല്ലൊരു വഴിത്തിരിവാണ്, ആരോഗ്യത്തെ പോലെ തന്നെ വ്യക്തിശുചിത്വം പാലിക്കണം. നല്ല വസ്ത്രം ധരിക്കണം, നഖം വെട്ടണം, കൈ കഴുകണം ഇതെല്ലാം പാലിക്കേണ്ടത് ആവശ്യമാണ്.

 

ആരുഷ്. എ. സനു
1 D സെൻറ് മാത്യൂസ്‌ എൽ പി എസ് കുച്ചപ്പുറം
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - ലേഖനം