സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/കൊറോണ

കൊറോണയെ നശിപ്പിക്കാം

ഭയന്നീടില്ല നാം എതിർത്തു നിൽക്കും,
കൊറോണയെ തുരത്താൻ.
നശിപ്പിക്കാം ഒരുമിച്ച് ഈ കൊലയാളിയെ,
 ജനങ്ങളായ നമുക്ക് ഒത്തൊരുമിച്ച് നിൽക്കാം,
കോറോണയെ നശിപ്പിക്കാം...

BIBIN BINU
5B സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത