സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/ ആടാം പാടാം

Schoolwiki സംരംഭത്തിൽ നിന്ന്
ആടാം പാടാം

ആടാം പാടാം
വീട്ടിലിരുന്ന് .
കളിക്കാം രസിക്കാം
വീട്ടിലിരുന്ന്.
കൈ കഴുകാം അകന്നിരിക്കാം -
എവിടെയായാലും.

ഇമ്മാനുവേൽ
IA സെന്റ്‌ ഫ്രാൻസിസ് സേവിയേഴ്സ് എൽ പി എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത