സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ/അക്ഷരവൃക്ഷം/വൈറസ്

Schoolwiki സംരംഭത്തിൽ നിന്ന്
വൈറസ്


കൊറോണ എന്നൊരു
 കൊലയാളിമൂലം
നാട്ടിലിറങ്ങാൻ പറ്റാതായി
വീടിനുള്ളിലിരിപ്പായെ ...
കൈകൾ നന്നായി കഴുകീടുക നാം
മാസ്ക് വെച്ചുനടന്നീടു
ടീവി തുറന്നാൽ കേൾക്കുവ -
തിരുത്താൻ ബ്രേക്ക് ദി ചെയ്ൻ ...


 

സിയോണ സിനോജ്
2B സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് എൽ പി.എസ് എരമല്ലൂർ
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത