സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/ഒന്നിച്ചു മുന്നേറാം

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നിച്ചു മുന്നേറാം

സമ്പൂർണ്ണ സാക്ഷരത തൻ
      കൊമ്പത്തിരികിലും....... തെല്ലും
അറപ്പ് ഇല്ലാതെ അറിയുന്നു
      മാലിന്യം എമ്പാടും..... രാവിൻ
മറവിൽ നാറുന്നു അഴുക്കിന
      ഭാണ്ടങ്ങൾ കൊണ്ടു തള്ളുന്നു
റോഡിൽ വശങ്ങളിൽ സംസ്കാര
       സമ്പന്ന.......കുറ്റബോധം ലേശം ഇല്ലാതെ......
മാറുക മാനവ.....അവനവൻറ മാലിന്യ
      സംസ്കരണം അവനവൻറെ ഉത്തരവാദിത്വം ആകട്ടെ.......
ദൈവത്തിൽ സ്വന്തം നാടാക്കി മാറ്റിടാൻ
       നമുക്കൊന്നിച്ച് മുന്നേറ്റം നീങ്ങാം കൂട്ടരേ........

Hamdha Fathima
2 A സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത