സെന്റ് ഫ്രാൻസിസ് എൽ. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/പ്രകൃതി സംരക്ഷണം-കവിത

പ്രകൃതി സംരക്ഷണം

ചപ്പുചവറുകൾ നശിപ്പിച്ചീ
പ്രകൃതിയെ സംരക്ഷിച്ചിടേണം
നദികളെയും പുഴകളേയും
പ്ലാസ്റ്റിക്കിൽ നിന്ന് മോചിപ്പിച്ചിടേണം
കൈകൾ പല പ്രാവശ്യം കഴുകി
 മാസ്കും ധരിച്ചീ രോഗത്തെ
ചെറുത്തു നിന്നിടേണം
എത്രയും വേഗം ഈ രോഗം നശിക്കാൻ
ഈശ്വരനോട് പ്രാർത്ഥിച്ചിടേണം...

സൂരജ് എസ്
3 B സെൻ്റ് ഫ്രാൻസിസ് എൽ പി എസ് ഈഴക്കോട്, തിരുവനന്തപുരം, കാട്ടാക്കട
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത