സെന്റ് ഫ്രാൻസിസ് യു. പി. എസ് ഈഴക്കോട്/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
ക്രൂരനായ അതിഥി

ചൈനയിൽ നിന്ന് അതിഥിയായ വന്ന കൊറോണ
ലോകമെമ്പാടും കൊറോണ
മനുഷ്യ ജീവനുകൾ എടുത്തു കൊറോണ
സ്ക്കൂൾ ജീവിതം മുടക്കി കൊറോണ
ഉല്ലാസയത്രകൾ മുടക്കിെന കൊറോണ ഉത്സവങ്ങൾ മുടക്കി കൊറോണ
ജനജീവിതം മാറ്റിമറിച്ചു കൊറോണ

അനന്തൻ.S
5 എ സെന്റ് പ്രാൻസിസ് യു. പി. എസ് ഈഴക്കോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 02/ 02/ 2022 >> രചനാവിഭാഗം - കവിത