സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര/അക്ഷരവൃക്ഷം/ " കരുതൽ "

Schoolwiki സംരംഭത്തിൽ നിന്ന്
കരുതൽ

കൊറോണയും രോഗപ്രതിരോധവും
അകലാം നമുക്ക് നല്ലൊരു നാളേയ്ക്കായ്
അകന്നിരിയ്ക്കാം എന്നെന്നേയ്ക്കുമായ് അകലാതിരിക്കാൻ ..
അകലം പാലിക്കാം നമുക്ക് രോഗ പ്രതിരോധത്തിനായ്
കഴുകീടാം കൈകൾ നന്നായ് .
കൊന്നീടാം കൊറോണ വൈറസിനെ വീട്ടിൽ പാർത്തിടാം
അകറ്റീടാം കോവിഡ് 19-നെ
വൃത്തി വേണം ശുചിത്വബോധം വേണം നല്ല വ്യായാമവും വേണം.
നിർമ്മിച്ചിടാമൊരടുക്കളത്തോട്ടം
കഴിച്ചിടാം നമുക്ക് വിഷരഹിത ഭക്ഷണം
കുറച്ചിടാം ആഡംബരങ്ങളും ധൂർത്തും
ഓർത്തിടാം സഹചരേയും നമുക്ക്
കരുതാമേവരേയും മനസ്സോടു ചേർത്തിടാം.!!!

ഷിൻസി.എസ് .എസ്
6 A സെന്റ് പീറ്റേഴ്സ് യു.പി.എസ് വ്ലാത്താ‍ങ്കര
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohankumar.S.S തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത