സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ/അക്ഷരവൃക്ഷം/സർക്കാർ നൽകും നിർദ്ദേശങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സർക്കാർ നൽകും നിർദ്ദേശങ്ങൾ


സർക്കാർ നൽകും നിർദ്ദേശങ്ങൾ പിന്തുടർന്നീടാം
അകന്നിരുന്നീടാം കൈകൾ കഴുകീടാം
നല്ലൊരു നാളെ പുലരാനായി അകന്നിരുന്നീടാം
വീട്ടിലിരുന്നീടാം കഥകൾ പറഞ്ഞീടാം
കൊറോണ എന്നൊരു മഹാവിപത്തിനെ തുടച്ചു നീക്കീടാം
അഭിനന്ദിച്ചീടാം ആദരമർപ്പിക്കാം
വിപത്തിനെതിരെ യുദ്ധം ചെയ്യും നല്ല മനസുകളെ
 

അയ്നിക റനിൽ
1 A സെന്റ് പീറ്റേഴ്സ് എൽ പി സ്കൂൾ, കണ്ണൂർ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത