സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം/അക്ഷരവൃക്ഷം/ജാഗ്രത

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രത


കണ്ണി പൊട്ടിക്കാം കൂട്ടരേ
നമുക്കീ കണ്ണി പൊട്ടിക്കാം
ഈ മഹാമാരിയിൽ നിന്ന്
വിടുതൽ നേടാൻ നമുക്കീ
കണ്ണി പൊട്ടിക്കാം കൂട്ടരേ
കൈകൾ കഴികിടാം കൂട്ടരേ
നമുക്ക് ഹസ്‌തദാനം ഒഴിവാക്കിടാം
സ്നേഹ സന്ദർശനം ഒഴിവാക്കിടാം
നമുക്കീ കണ്ണി പൊട്ടിക്കാം കൂട്ടരേ
ജാഗ്രതയോടെ മുന്നേറാം .

 

ദിവ്യ എഫ്
4 A സെന്റ് പീറ്റേഴ്സ് എൽ പി എസ് ശംഖുമുഖം
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത