സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്.എസ്സ്. കുറുമ്പനാടം/സ്കൗട്ട്&ഗൈഡ്സ്-17

കുട്ടികളെ ഈശ്വരവിശ്വാസികളും ,പ്രകൃതിസ്നേഹികളും, സഹോദരസ്നേഹികളും ,ദേശസ്നേഹികളും ആകുവാൻ പരിശിലിപ്പിക്കുന്ന ഭാരതസർക്കാറിൻെറ ഭാരത് സ്കൗട്ട് &ഗൈഡ് ഇവിടെ സജീവമായി പ്രവർത്തിക്കുന്നു. ശീ ജോബ് ജോസഫ്,ശ്രി,ഷൈനിച്ചൻ,ശ്രീമതി ഡയാന വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ 32 അംഗങ്ങൺ വീതമുള്ള സമ്പൂർണ unit കളായി പ്രവർത്തിക്കുന്നു. ‌‌‌‌‌19 കുട്ടികൾക്ക് രാജ്യപുരസ്‌ക്കാർ അവാർഡും ലഭിച്ചു 10ാം ക്ലാസ്സിലെ കുട്ടികൾക്ക് grace mark ഉം ലഭിച്ചു.വാതിൽപ്പുറ പരീശീലനത്തിലൂടെ കുട്ടികളിൽ നീരീക്ഷണപാടവം, പ്രകൃതിസ്നേഹം, ടീം സ്പിരീറ്റ് ഇവ വളർത്തിയെടുക്കാനുള്ള ക്യാമ്പ് ,ഹൈക്ക്, പട്രോൾഎക്സ്പഡീഷൻ തുടങ്ങിയവ കൃത്യമായിനടത്തിവരുന്നു. , പ്രഥമവിദ്യാലയത്തിൻെറ പൊതുവായ അച്ചടക്കത്തിനും ട്രാഫിക് നിയന്ത്രണത്തിനും കുട്ടികൾ ശ്രദ്ധിക്കുന്നു.ഓരോ വർഷാരംഭത്തിലും അവസാനത്തിലും പുതിയകുട്ടികളെ സ്വികരിക്കുന്നു.