സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്./അക്ഷരവൃക്ഷം/നേരിടാം കൊറോണയേ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം കൊറോണയേ

പോരാടുവാൻ നേരമായിന്നു കൂട്ടരേ..
പ്രതിരോധ മാർ്ഗ്ഗത്തിലൂടെ
കണ്ണിപ്പൊട്ടിക്കാം നമുക്കീദുരന്തത്തെ -നലടികളിൽ നിന്ന്‌
മുക്തിനേടാം
ഒഴിവാക്കീടാം സ്നേഹ സന്ദർശനം നാമു
കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപണ കരുതലില്ലാതെനടക്കുന്ന
സോദരേ കേട്ടുകൊളളുക നിങ്ങൾ തകർകുന്നത്‌
ഒരു ജീവനല്ല - ഒറു ജനതയെത്തന്നെയല്ലോ?
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ ശ്രദ്ധയോടി-
നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കു വേണ്ടി..

മാളവിക ജി നായർ
9 എ സെന്റ് പീറ്റേഴ്സ് എച്ച്.എസ്സ്,എസ്സ് കുറുമ്പനാട്.
ചങ്ങനാശ്ശേരി ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Asokank തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത