സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പ്രകൃതി എൻ്റെ അമ്മ

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി എന്റെ അമ്മ

ചെടികളും മരങ്ങളും നിറഞ്ഞു നിൽക്കും പ്രകൃതി നമ്മുടെ അമ്മയായ ഭൂമി ആറുകളും പുഴകളും നിറയെ ഉള്ള പ്രകൃതി നമ്മുടെ അമ്മയായ ഭൂമി കാടും മേടും നിറഞ്ഞു നിൽക്കും പ്രകൃതി എൻ്റെ അമ്മയായ ഭൂമി
കടലും കായലും തുള്ളിക്കളിക്കും പ്രകൃതി
മഴയും മഞ്ഞും വെയിലുമായെരെൻ പ്രകൃതിയിൽ
തുമ്പിയും ശലഭവും പാറി കളിക്കും
തുമ്പയും മുക്കുറ്റിക്കും ആടിക്കളിക്കും
സിംഹവും പുലിയും ഓടിക്കളിക്കും
പാടുന്ന കുയിലും ആടുന്ന മയിലും നിറഞ്ഞെരെൻ പ്രക്യതിയിൽ
എന്തൊരു ഭംഗിയാണെൻ അമ്മയ്ക്ക്
മരതക പച്ചയാൽ ശോഭിചൂ നിൽക്കുന്ന അമ്മയല്ലോ എൻ അമ്മയല്ലോ
നമ്മുടെ അമ്മയാ ഭൂമിയല്ലോ
നിൻ ഭംഗിയിൽ വിസ്മയിച്ചങ്ങനെ നിൽക്കുന്നു ഞാനീ
കുന്നിൻ മുകളിലായി
 

അൽമ മേരി
4C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത