സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി സംരക്ഷണം

മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം അഭേദ്യമാണ്.പരിസ്ഥിതിയെ കാത്തു സംരക്ഷിക്കേണ്ട ചുമതല മനുഷ്യനാണ്.കാരണം പകരം വയ്ക്കാൻ സാധിക്കാത്ത ഒരു മഹത് ദാനമാണ് പരിസ്ഥിതി.ഇന്ന് നാം ഇത് മറന്നു പാിരിക്കുന്നു.മനുഷ്യനുംപരിസ്ഥിതിയുമായുള്ള ബന്ധത്തെയും പ്രതി പ്രവർത്തനങ്ങയെ4യും വലിയൊര4വിൽ നിന്ത്രിക്കുന്നത് സാംസ്കാരികവും ആദ്ധ്യാത്മികവുമാ ഭേ<ാദനക4ാണ്.കമ്പാ4 ലാകം ജനങ്ങളുയെ@ മുമ്പിൽ സമർപ്പിച്ചമ കൂടുതൽ ലാം എന്ന <ിന്ത പരിസ്ഥിതിയുയെ@ നാശത്തിന് കാരണമാി തീരുകാണ്.ദൈവത്തിന്റെ സ്വന്തം നാ@ാ കേര4ം ഇന്ന്കുന്നി@ിക്കൽ,വനനശീകരണം, പാറഖനനം,മണൽ വാരൽ,അഴിമതി,ക്രൂരത,കാലപാതങ്ങൾ, <തി,അപക@ങ്ങൾ,പകർച്ചവ്യാധി,അധികാര മാഹം,ഉപഭോഗ സംസ്കാരം,കുടുംബബന്ധങ്ങളുയെ@ തകർച്ച എന്നിവിൽ മുൻപന്തിിൽ എത്തി നിൽക്കുന്നു.മനുഷ്യന്റെ കച്ചവ@ കണ്ണുക4ാണ്പരിസ്ഥിതിക്ക് എന്തിരാി പെരുമാറാൻ അവനെ പ്രേരിപ്പിക്കുന്നത്.അതിനുള്ള പാഠമാണ് നമ്മുക്ക് ലിച്ചപ്ര4ം,ഓഖിചുഴലിക്കാറ്റ്,ഭുകമ്പം,മണ്ണി@ിച്ചിൽ,ജലക്ഷാമം,പകർ ച്ചവ്യാധികൾ എന്നിവ. 19- ാം നൂറ്റാണ്ടുവരെ മനുഷ്യൻ പ്രക്യതിയെ ഒരു വന്യജീവിാി കണ്ടിരുന്നു. എങ്ങനെയും പ്രക്യതിയെ കെെിലാതുക്കുകാിരുന്നു മനുഷ്യന്റെ ലക്ഷ്യം.എന്നാൽ ാരതത്തിന്റെ പൗരാണിക പണ്ഡിതർ മനുഷ്യനും പ്രക്യതിയും പാരസ്പര്യത്തോയെ@ പുലരണമെന്ന് വാദിച്ചവരാണ്. പ്രക്യതിയും മനുഷ്യനും തമ്മിൽ പുലർത്തേണ്ടുന്ന പാരസ്പര്യം തകർന്നാൽ അസന്തുലിതമാ അവസ്ഥ സംജാതമാകുമെന്ന് വ്യക്ഷായുർവേദത്തിൽ സൂ<നയുണ്ട്. പ്രക്യതിയും മനുഷ്യനും ദെെവ യെയെ<തന്യവും ഏകീവിക്കുന്നി@ത്ത് ജീവിതം ആഹ്4ാദ പൂർണം എന്നാണ് ാരത ദർശനം ദെെവത്തിൽ കാണുന്നതെന്തും പ്രക്യതിാണ്. പ്രക്യതി ാരതത്തിന് അമ്മാണ്. പ്രക്യതിയെ നശിപ്പിക്കുക എന്നു പറഞ്ഞാൽ അമ്മയെ നശിപ്പിക്കുക എന്നാണ് അർത്ഥം. പ്രക്യതിയുയെ@ സന്തുലിതാവസ്ഥ തകർന്നാൽ ഒരു ജീവിക്കും ഭുമിിൽ പുലരാനാവില്ല. പ്രക്യതി നശിപ്പിക്കുന്നതിൽ നിന്ന് പിൻമാറി പരിസ്ഥിതിയെയും,അതിലെ വിവങ്ങയെ4യും സംരക്ഷിയ്ക്കാനും, വരും തലമുറയ്ക്കാി കരുതാനും നമുക്കാകണം.എങ്കിൽ മാത്രമേ മനുഷ്യനും പരിസ്ഥിതിയും തമ്മിലുള്ള ബന്ധം നിലനിർത്താൻ സാധിക്കൂ.

അലീന.എക്സ്
7A സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം