സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/അടച്ചിട്ട അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
അടച്ചിട്ട അവധിക്കാലം

പള്ളിക്കൂടം തുറക്കുമ്പോൾ
പറയാൻ വിശേഷങ്ങളില്ലല്ലോ
ലോകമെങ്ങും അടച്ചുപൂട്ടി
കലാമെങ്ങോ പോയ് മറഞ്ഞു
മുറവിളി കൂട്ടി തുള്ളുന്നു
കൊറോണ എന്നൊരു രാക്ഷസി.
പൂരവുമില്ല പെരുന്നാളുമില്ല
പൂക്കണി വച്ച വിഷുവുമില്ല.
ആളൊഴിഞ്ഞ വീദികൾ
ആരവമില്ല കളികളില്ല.
എൻ അവധിക്കാലം പുരക്കുള്ളിൽ
വേനലൊഴിവെത്ര വേഗം പോയ്.
അതിജീവിക്കാം കൊറോണയെ.
                   

അജന്യ. S
4 C സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത