സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/"ശുചിത്വം മഹത്വം"
"ശുചിത്വം മഹത്വം"
1. അക്ഷരമുറ്റത്ത് ഇടുമ്പോൾ ആദ്യം പഠിക്കും ശുചിത്വം. 2.ഭക്ഷണം അങ്ങനെ വിഴുങ്ങും മുൻപും പിൻപും കൈ കഴുകീടണം 🏻 നന്നായി. 3. സോപ്പും🧼 വെള്ളവും എടുത്തിട്ട് അങ്ങനെ കൈ കഴുകീ ടണം നന്നായി. 4. വീടും പരിസരവും വൃത്തിയായീ ടണം ക്ലാസും ️ അതുപോലെ ശുചിത്വം ആയിരിക്കണം. 5. മാലിന്യം ഒട്ടും പാടില്ല ഒരിക്കലും നമ്മൾ വസിക്കും ️ ഇടങ്ങളെല്ലാം. 6. വൃത്തിയായി ഇടണം എപ്പോഴും അങ്ങനെ നമ്മൾ വസിക്കും ഇടങ്ങളെല്ലാം.
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കാട്ടാക്കട ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം