മഹാമാരിയാം കൊറോണ വൈറസ്
തകർക്കുന്നു ലോകത്തെ മുഴുവനും
ഇതിൽനിന്നും രക്ഷനേടാനായി
കൈ കഴുകുക മാസ്ക് ധരിക്കുക
ശുചിത്വം പാലിക്കുക ജീവൻ രക്ഷിക്കൂ
സമൂഹവുമായി ഇടപെടാതിരിക്കുക
ഈ മഹാ വിപത്തിനെ തുരത്താൻ വേണ്ടി
വീട്ടിൽ ഇരുന്ന് പോരാടുക
വൈറസ് മുക്തമായ ഒരു ലോകത്തിനായി
വീട്ടിൽ ഇരിക്കു വൈറസിനെ തുരുത്തു