സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/ക്ലബ്ബുകൾ/ഗണിത ക്ലബ്ബ്

ഗണിതത്തിൽ താൽപര്യമുണർത്തുന്ന തിനായി സ്കൂളിൽ ഗണിത ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.

ഗണിതം രസകരം:

ഗണിതത്തിൽ പിന്നോട്ട് നിൽക്കുന്നവർക്കായി അതാതു ക്ലാസ്സുകളിൽ പ്രത്യേക സമയത്ത് ഗണിത പ്രവർത്തനങ്ങൾ നൽകി ഗണിതത്തിലെ വിരസത മാറ്റി ഗണിത പ്രവർത്തനങ്ങളിൽ മുന്നോട്ടു കൊണ്ടുവരാൻ സാധിച്ചു.

ഫോൺ ബുക്ക് :

കുട്ടികളുടെയും അധ്യാപകരുടെയും പി.ടി.എ, എസ്. എസ്. ജി,

ഓട്ടോഡ്രൈവേഴ്സ് എന്നിവരുടെയും ഫോൺ നമ്പർ ശേഖരിച്ച് ഒരു ഡയറക്ടറി തയ്യാറാക്കി