സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ/അക്ഷരവൃക്ഷം/അതിജീവനത്തിൻ നാളിത്

Schoolwiki സംരംഭത്തിൽ നിന്ന്
അതിജീവനത്തിൻ നാളിത്

തളർന്നിടില്ല .. തളർന്നിടില്ല
അതിജീവനത്തിൻ നാളിത് മാനവ സുരക്ഷക്കായി ...
 മനസിനെ ഒരുക്കിടാം.....
കരുതിടാം നാടിൻ രക്ഷക്കായ് .............
പൊരുതിടാം പാരിൻ സുരക്ഷക്കായ് .....
കരുത്തോടെ പ്രവർത്തിക്കാം ......
കിതപ്പില്ലാ തോടിടാം....
കരുണയോടെ ചേർന്നിടാം.......
കറുത്ത കാലം കടന്നിടാം..... ......
പ്രതീക്ഷയോടെ നീങ്ങിടാം..
പുതുപുലരി പ്രാപിക്കാം......
പാരിന്നാത്മ സുഖത്തിനായ് പ്രാർത്ഥനയോടെ ഒരുങ്ങിടാം.....
 

ഐശ്വര്യ പി
3 B സെന്റ് തോമസ് മിഷൻ എൽ.പി.എസ് എരിമയൂർ
കുഴൽമന്ദം ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Majeed1969 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - കവിത