സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / സംസ്കൃതം ക്ലബ്.

Schoolwiki സംരംഭത്തിൽ നിന്ന്

ഓഗസ്റ്റ് 26 വ്യാഴം 10 am google meet വഴി  ഹെഡ് മാസ്റ്റർ ജോൺസൺ കെ ജി യുടെ അധ്യക്ഷതയിൽ സംസ്കൃത ദിനാഘോഷം തൃക്കൈപറ്റ ഹൈസ്കൂൾ സംസ്കൃത അധ്യാപകൽ രാജേഷ് പി.പി ഉദ്ഘാടനം ചെയ്തു.   PTA പ്രസിഡന്റ് ബിജു ജോൺ , സ്റ്റാഫ് സെക്രട്ടറി ആന്റണി M M എന്നിവർ ആശംസയറിയിച്ചു. കുട്ടികളുടെ കലാപരിപാടികൾ നടത്തി വിദ്യാർത്ഥിയായ  ഏയ്ഞ്ചൽ അന്നജോസഫ് നന്ദിയറിയിച്ചു.