സെന്റ് തോമസ് എൽ പി എസ് വേലത്തുശേരി/ക്ലബ്ബുകൾ /സയൻസ് ക്ലബ്ബ്

സ്കൂളിലെ സിജി തോമസ് ടീച്ചറിന്റെ നേതൃത്വത്തിൽ സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ ഭംഗിയായി നടത്തപ്പെടുന്നു . ക്ലബ്ബിന്റെ ഭാഗമായി പച്ചക്കറി കൃഷി വളരെ വിജയകരമായി നടത്തി .