സെന്റ് തോമസ് എൽ പി എസ് നടവയൽ/അക്ഷരവൃക്ഷം/ നമുക്ക് വേണം ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് വേണം ശുചിത്വം


നമ്മുടെ ജീവിതത്തിൽ വളരെ പ്രധാനപ്പെട്ട ഒന്നാണ് വ്യക്തി ശുചിത്വം . വൃത്തി നാം സ്വയം നേടുന്നതും ജീവിതത്തിൽ എന്നും കൂടെ ഉണ്ടാകേണ്ടതുമായ ഒരു ഘടകമാണ്.ഉണർന്ന ശേഷവും ഉറങ്ങുന്നതിനു മുൻപും പല്ലു തേക്കുക , എന്നും വൃത്തിയായി കുളിക്കുക, ഭക്ഷണത്തിനു മുൻപും ശേഷവും കൈകളും വായും നന്നായി കഴുകുക , ബാത്‌റൂമിൽ പോയ ശേഷം കൈകൾ സോപ്പ് ഉപയോഗിച്ചു കഴുകുക, പുറത്തു പോയി വന്നാൽ കൈകളും കാലുകളും വൃത്തിയായി കഴുകുക, ഭക്ഷണം കഴിക്കുമ്പോൾ വാതുറന്നു ശബ്‍ദം ഉണ്ടാക്കാതെ കഴിക്കുക, ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെടുന്നു. ശുചിത്വമുള്ളവരാകാം ആരോഗ്യമുള്ളവരായി തീരാം .


നിയ ഷിബു
3 B സെന്റ്.തോമസ് എൽ .പി .എസ് നടവയൽ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - skkkandy തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - ലേഖനം