സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ ഭൂമിയെത്ര സുന്ദരം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെത്ര സുന്ദരം

  
ഇന്നു നാം വസിക്കു മീ ഭൂമിയെത്ര സുന്ദരം
പച്ചപ്പും പൂക്കളും പൂന്തോപ്പുകളുമുള്ള
ഭൂമിയെത്ര സുന്ദരം
പ്ലാസ്റ്റിക്കും മാലിന്യങ്ങളും പാഴ് വസ്തുക്കളുമായി
മനുഷ്യൻ ഭൂമിയെ മലീനമാക്കുന്നു
കൊതുകിനാശ്രയമാം വെള്ളക്കെട്ടുകളെ
തച്ചുടച്ചു പരിസരം വൃത്തിയായി സൂക്ഷിക്കാം
രോഗങ്ങളും പകർച്ചവ്യാധികളും നീങ്ങുവാൻ
പരിസരം ശുചിയാക്കിത്തീർക്കുവിൻ
ശുചിത്വമുള്ള പ്രഭാതങ്ങളെന്നും
വിരിയുവാൻ
വരവേൽക്കാം ശുചിത്വ കേരളത്തെ .

ആഷിക് വിനോദ്
1 C സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത