സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കോറോണ എന്ന മഹാ വിപത്തിനെ എങ്ങനെ നേരിടണം

Schoolwiki സംരംഭത്തിൽ നിന്ന്
കോറോണ എന്ന മഹാ വിപത്തിനെ എങ്ങനെ നേരിടണം
കൊറോണ വൈറസ് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് ആണ് പകരുന്നത്. പ്രധാനമായും സമ്പർക്കത്തിലൂടെയാണ് ഈ രോഗം പകരുന്നത് .

ഇതിനെ കീഴടക്കാൻ സാമൂഹ്യ അകലം പാലിക്കുകയാണ് വേണ്ടത്. അതുപോലെ പുറത്തു ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. കൈ സോപ്പ്, സാനിടൈസർ എന്നിവ ഉപയോഗിച്ച് കഴുകുക, മറ്റുള്ളവർ ഉപയോഗിച്ച സാധനങ്ങൾ ഉപയോഗിക്കാതെയിരിക്കുക, പരിസരം വൃത്തിയായി സൂക്ഷിക്കുക, എന്നിങ്ങനെ കുറച്ചു ലളിതമായ കാര്യങ്ങൾ ചെയ്താൽ നമുക്ക് ഈ മഹാമാരിയെ പ്രതിരോധിക്കാം.

ALONA SABU
3 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം