സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കിലുക്കാംപെട്ടി

Schoolwiki സംരംഭത്തിൽ നിന്ന്
കിലുക്കാംപെട്ടി


കിലുക്കാംപെട്ടിയുടെ
അക്ഷര ഖനികൾക്ക്
കൊറോണത്താഴ് വീണപ്പോൾ
ഞാനന്റെ വീട്ടിൽ തനിച്ചായി
അച്ഛനും അമ്മയും ജോലിക്കായ്
പോയി അങ്ങ്, മണലാരണ്യത്തിൽ
ഇന്നില്ല രണ്ടാളും എന്റെയൊപ്പം
ഞാനെന്റെ കൂരയിൽ ബാക്കിയായി
പോകരുതാരും പുറത്തേയ്ക്കൊന്നും
പോകുമ്പോൾ മാസ്ക് ധരിച്ചു വേണം
പോകുമ്പോൾ മാസ്ക് ധരിച്ചു വേണം

ആദി ദേവ് എം.ബി
3 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത