കൊറോണ.......... ലോകം മുഴുവൻ പറന്നു നടക്കും........ കൊറോണയാ..... കൊറോണയാ.....
ഉലകം മുഴുവൻ ചുറ്റി നടക്കും........ കൊറോണയാ... കൊറോണയാ......
കൊറോണ വന്നാൽ അകന്നു നിൽക്കാം...... കൊറോണ വന്നാൽ അടച്ച് ചിരിക്കാം.....
ലോകം മുഴുവൻ പറന്നു നടക്കും........ കൊറോണയാ.......... കൊറോണയാ.......
കൊറോണ വന്നാൽ ഭയപ്പെടേണ്ട....... ജാഗ്രതയോടെ നമുക്കു നിൽക്കാം.
ലോകം മുഴുവൻ പറന്നു നടക്കും...
കൊറോണയാ.... കൊറോണയാ..... വീട്ടിലിരുന്ന് കളിക്കാം ചിരിക്കാം................. നല്ല പ്രവർത്തികൾ ചെയ്തിടാം................ (ജോസ് വിൻ ഷൈൻ മനോജ്, ക്ലാസ് നാല്, സെൻറ് തോമസ് എൽ പി സ്കൂൾ തോമാപുരം, ചിറ്റാരിക്കാൽ ഉപജില്ല, കാസറഗോഡ്. )