സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ കളിവീട് ഉണ്ടാക്കാം.

Schoolwiki സംരംഭത്തിൽ നിന്ന്
കളിവീട് ഉണ്ടാക്കാം.


കൊറോണ കാലം അയതിനൽ വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാതെ കുറെ ദിവസം വീടിന് ഉളിൽ ടിവി കണ്ടും കളിച്ചും വായിച്ചും ഇരുന്നു. കുറെ കഴിഞ്ഞപ്പോൾ മടുത്തു, അപ്പോഴാണ് എനിക്കും അനിയത്തികും ഒരു ആശയം കിട്ടിയത് മുറ്റത്ത് ഒരു ചെറിയ കളിവീട് ഉണ്ടാക്കാം. ഞങ്ങൾ ഓല കൊണ്ട് ഒരു വീടുണ്ടക്കി ചുറ്റും മുഗൽവശവും മറച്ചു കമുകിൻ തടി കൊണ്ടാണ് ഇരിക്കാൻ സ്ഥലം ഉണ്ടാക്കിയത് അച്ഛൻ ഇതിന് സഹായിച്ചു ഈ വീടിന് ഓലപുര എന്ന് പേരിട്ട് ഈ കുഞ്ഞു വീട്ടിൽ താമസം തുടങ്ങി. രാവിലെ നങ്ങൾ ഓല പുരയിൽ കൂടി വെള്ളം കൈ കഴുകാൻ ഹാൻഡ് വാഷ് വെള്ളം ഇവയെല്ലാം വേക്കും ഇവിടെ ഇരു ന്നു ചെസ് കള്ളനും പോലീസും ഓക്കേ കളിക്കും തൊട്ടടുത്തായി ഒരു ഊഞാൽ ഉണ്ട് അതിൽ അടി കളിക്കും ഇപ്പൊൾ പത്ര വായനയും ഈ ഓല പുരയിൽ ആണ്.


PRAJWAL TOM SEBASTIAN
4 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം