സെന്റ് തോമസ് എൽ പി എസ് തോമാപുരം/അക്ഷരവൃക്ഷം/ എൻ്റെ നാട്

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ നാട്


സമയമില്ല, എനിക്ക് സമയമില്ല എന്ന മൊഴി നിന്നു.
വൈറസ് വന്നു കൊറോണ വൈറസ് വന്നു.
വിദ്യാലയങ്ങൾ അടഞ്ഞു കൂട്ടുകാരും പിരിഞ്ഞു.
ആരാധനാലങ്ങൾ അടഞ്ഞു ആരാധകരെയും കാൺമാനില്ല.
അങ്ങാടി അടഞ്ഞു ആർക്കും ജോലിയുമില്ല.
വീട്ടിലിരിപ്പായി എല്ലാരും വീട്ടിലിരിപ്പായി.
വീട് വൃത്തിയാക്കി സകലരും .
വീടുകളിൽ അടുക്കളത്തോട്ടങ്ങളായി
ബേക്കറി ഭക്ഷണങ്ങളില്ല.
ആരോഗ്യം തിരിച്ചുകിട്ടി.
പുഴകളിൽ മാലിന്യ നിക്ഷേപമില്ല.
അന്തരീക്ഷ ങ്ങളിൽ പുക മാലിന്യമില്ല.
സമയമുണ്ട്, സമയമുണ്ട്.
ഇന്ന് എല്ലാത്തിനും സമയമുണ്ട്.
എത്ര സുന്ദരം എൻ്റെ നാട് .

DON GEORGE JOBY
2 D സെന്റ് തോമസ് എൽ പി എസ് തോമാപുരം
ചിറ്റാരിക്കാൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത