സെന്റ് തോമസ് എൽ പി എസ് ആനക്കുളം/അക്ഷരവൃക്ഷം/എന്റെ മരം

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ മരം


എന്റെ മരം
എന്റെ മുറ്റത്തെ ചാമ്പ മരം
നിറയെ കായ്കളുള്ള ചാമ്പ മരം
പൂവാലൻ അണ്ണാൻ ചാടിക്കളിക്കുന്ന നല്ലമരം
കാറ്റത്താടിക്കളിക്കുന്ന ചില്ലകളും
അതിലൂഞ്ഞാലാടുന്ന പക്ഷികളും
എന്റെ മനസ്സിനു ആനന്ദമേകുന്നു
എന്റെ ഭാഗ്യമാണാമരം
എന്റെ ജീവനാണാമരം

 

ABHISHEK JAIN VARGHESE
3 A സെന്റ്.തോമസ് എൽ.പി സ്കുൂൾ ആനക്കുളം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sreejithkoiloth തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത