സെന്റ് തോമസ് എൽ പി എസ് ആനക്കുളം/അക്ഷരവൃക്ഷം/എന്റെ പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
എന്റെ പ്രകൃതി

എന്റെ പ്രകൃതി
എത്ര സമ്പന്നമാണെന്റെ ലോകം
പച്ചപ്പട്ടു വിരിച്ച പ്രക‍ൃതി
അലയടിക്കും തിരമാലകളും
കൊഞ്ചിയൊഴുകും കു‍‍ഞ്ഞരുവികളും
കാതിനിമ്പമാം കിളിമൊഴികളും
ഭംഗിയുള്ളതാം ചിറകടിശബ്ദവും
സസ്യജാല സമൃദ്ധമീ പ്രകൃതിയെ
കമ്പിട്ടുനിൽക്കട്ടെ ഞാൻ

REMIN ROY
5 A സെന്റ് .തോമസ് എൽ.പി സ്കുൂൾ ആനക്കുളം
കുന്നുമ്മൽ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കവിത