ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് തോമസ് എച്ച്. എസ്സ്. കൂരാച്ചുണ്ട്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്

LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26



ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി

സ്ഥാനപ്പേര് സ്ഥാനപ്പേര് അംഗത്തിന്റെ പേര്
ചെയർമാൻ പിടിഎ പ്രസിഡൻറ് ജലീൽ കുന്നുംപുറത്ത്
കൺവീനർ ഹെഡ്‍മാസ്റ്റർ ഷിബു മാത്യൂസ്
വൈസ് ചെയർപേഴ്സൺ 1 എംപിടിഎ പ്രസിഡൻറ് സാജിത അബു
ജോയിൻറ് കൺവീനർ 1 ലിറ്റൽകൈറ്റ്സ് മെൻറർ ഷേർലി ജോസഫ്
ജോയിൻറ് കൺവീനർ 2 ലിറ്റൽകൈറ്റ്സ് മെൻറർ റെൻസി ജോർജ്ജ്
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ലീഡർ മാർഷൽ കെ സിജോ
കുട്ടികളുടെ പ്രതിനിധികൾ ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ ആൻ റോസ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 2023-26

ക്രമ നമ്പർ അഡ് നമ്പർ കുട്ടിയുടെ പേര് ക്ളാസ്സ്

2025- 2026 വർഷത്തെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിന ക്വിസ്

2025 ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.



യോഗദിനം

2025 ജൂൺ 21 യോഗ ദിന പരിശീലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സജീവമായി പങ്കെടുത്തു . ഇൻസ്ട്രക്ടർ സിനി ഐസക്കിൻെറ നേതൃത്വത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് പരിശീലനം നൽകി .



ലഹരി വിരുദ്ധദിനം

ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ലഹരിക്കെതിരെ ഒരു കൈയ്യൊപ്പുശേഖരണ പരിപാടി നടത്തി.

ചാന്ദ്ര ദിനം

2025 ജൂലൈ 21 ചാന്ദ്രദിനത്തോടനുബന്ധിച്ച്നടത്തിയ പ്രത്യേക അസംബ്ളി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നടന്നു.

ജാഗ്രത സമിതി

സ്കൂൾ ജാഗ്രത സമിതിയിൽ ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾ സജീവ പങ്കാളിത്തം വഹിക്കുന്നു.

വർഗ്ഗങ്ങൾ (++): (+)