Schoolwiki സംരംഭത്തിൽ നിന്ന്
വനനശീകരണം
കറ്റായും, മഴയായും, കുളിരായും, പശിയായും, പഴമായും, ഉയിരിരിന് മരുനായും, ഉന്നവടിയായും, കട്ടിലയും നമ്മോട് ഒപ്പം എത്തുന്ന ഒന്നാണ് മരം . വനം കനിയുന്ന ഏറ്റവും വലിയ ധവുമാണിത് . ഇങ്ങനെ കവികൾ വാഴ്ത്തിട്ടുള്ള വ്യ ക്ഷ സമ്പത്താണ് ഇന്ന് നശിട്ടമായികൊടുത്തേരിക്കുകയാണ്. അത് നിരവധി പ്രേശ്നങ്ങളും പ്രതിസധികളും സൃഷിട്ടിച്ചിട്ടുഡു.
ഇദനശമമാണ് വനനശീകരണം സൃഷിട്ടിക്കുന്ന ഒരു ആപത്തു. മണ്ണു ഒലിപ്പ് വർദ്ധിക്കുന്നതും മഴയെ പ്രധികുലമായി ബാധിക്കുന്നതും വരാൾച്ചക്കു വനനശീകരണം വഴി തെളിക്കുന്നു. ക്രമാതിതാമായ വനനശീകരണം കാരണം പ്രകർതിയുടെ സതുലാവസതയും ബാധിക്കുന്നു. ഇത് ജീവിതം ദുരിതപുരമാകും.
നമ്മുടെ സുഖത്തിനും സൗകര്യത്തിനനുസരിച്ച് നാം കാടും കുന്നും എല്ലാം ഇടിച്ച് നിരപ്പാക്കി അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്. പ്രകൃതിയും മനുഷ്യരും ഈശ്വരചൈതന്യവും സമ്മേളികുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗളപൂർണമായി തീരുന്നെതന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്.
നമ്മുടെ വനസമ്പത്ത് സംരക്ഷിക്കാൻ നാം ഒരോരുത്തരും പ്രതിജ്ഞാബദ്ധരാകണം. ആവശ്യങ്ങൾക്കായി മരം മുറിക്കാതിരിക്കാൻ നമുക്കാവില്ല. പക്ഷെ അതിനു പകരം മറ്റൊരു മരം നടേണ്ടതാണ്.
നമ്മുടെ സുഖത്തിനും സൗകര്യത്തിനുമനുസരിച്ച് നാം കാടും കുന്നും എല്ലാം ഇടിച്ച് നിരപ്പാക്കി അവിടെ വലിയ വലിയ കെട്ടിടങ്ങൾ പണിയുകയാണ്. പ്രകൃതിയും മനുഷ്യനും ഈശ്വരചൈതന്യവും സമ്മേളിക്കുന്ന ഒരവസ്ഥയിലാണ് ജീവിതം മംഗളപൂർണമായിത്തീരുന്നതെന്ന് ഭാരതീയ ദർശനം പഠിപ്പിക്കുന്നു. പ്രപഞ്ചവുമായുള്ള ഈ പരസ്പരബന്ധം ഇന്ന് നഷ്ടമായ അവസ്ഥയിലാണ്.
നമ്മുടെ വനസമ്പത്ത് സംരക്ഷിക്കുവാൻ നാം ഓരോരുത്തരും പ്രതിജ്ഞാബദ്ധരാകണം. ആവശ്യങ്ങൾക്കായി മരം മുറിക്കാതിരിക്കാൻ നമുക്കാവില്ല പക്ഷേ അതിനുപകരം നാം മറ്റൊരു മരം നടേണ്ടതാണ്.
ഒ.എൻ.വി കുറിപ്പ് പടിയതുപോലൊ
"ഒരു തൈ നടുപോൾ
ഒരു തണൽ നാടുന്നു"
എന്ന കാര്യമെകിലും നാം മനസ്സിലാക്കിയിരിക്കണം ണം. ഈ മന്ത്രവുമായി മൗവത്കരണതിന് നാം മുന്നിട്ടിറങ്ങണം.
കാടും,പുഴയും,കാടുപുചോലയുടെ കുളിരും നമുക്ക് തിരിച്ചു കൊണ്ട് വരേണ്ടിയിരിക്കുന്നു. ഒളിച്ചുപോകിത്ത മണ്ണും, പ്രവാഹം നിലയ്ക്കാത്ത പുഴയും,കാലം തെറ്റാത്തെ മഴയും നമുക്ക് വീണ്ടും കൈക്കലാക്കേണ്ടിയിരി ക്കുന്നു. ഇവ കിനിയുന്ന കാട് നാം സംരക്ഷിച്ചേ തിരു. അതിനായി നാം ദ്യഡപ്രതിജ്ഞ എടുക്കണം
സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 12/ 02/ 2022 >> രചനാവിഭാഗം - ലേഖനം
|